23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ​ഫ​ലം ജൂ​ലൈ ആ​ദ്യ വാ​രം
Kerala

സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ​ഫ​ലം ജൂ​ലൈ ആ​ദ്യ വാ​രം

സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ​ഫ​ലം ജൂ​ലൈ ആ​ദ്യ വാ​ര​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ജൂ​ലൈ നാ​ലി​ന് പ​ത്താം ക്ലാ​സി​ന്‍റെ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ക്കും. ജൂ​ലൈ 10ന് ​പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ച്ചു.

കോ​വി​ഡ് സാ​ഹ​ച​ര്യം മൂ​ലം ര​ണ്ട് ടേ​മു​ക​ളാ​യാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. ര​ണ്ട് ടേ​മു​ക​ളും കൂ​ട്ടി​ച്ചേ​ര്‍​ത്തു​ള്ള മാ​ര്‍​ക്ക് ലി​സ്റ്റാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​വു​ക​യെ​ന്നും സി​ബി​എ​സ്ഇ അ​റി​യി​ച്ചു.

Related posts

ആഗസ്‌ത്‌ 16 ബഡ്‌സ് ദിനം: പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ

Aswathi Kottiyoor

കേരളം വയോജന സൗഹൃദമായി മാറണം: മുരളി തുമ്മാരുകുടി

Aswathi Kottiyoor

സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി.

Aswathi Kottiyoor
WordPress Image Lightbox