24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാനന്തേരിയിൽ വാഹനാപകടത്തിൽ ആലച്ചേരി സ്വദേശി മരിച്ചു
Kerala

മാനന്തേരിയിൽ വാഹനാപകടത്തിൽ ആലച്ചേരി സ്വദേശി മരിച്ചു

ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (55) മരിച്ചത്. പോസ്റ്റോഫീസിന് സമീപമാണ്‌ അപകടമുണ്ടായത്‌.
#
പകൽ 11.30നാണ് അപകടം. മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിൽ. ആലച്ചേരിയിൽ വർഷങ്ങളായി ടൈലറിംഗ് കട നടത്തുകയായിരുന്നു. ഭാര്യ : പ്രസീത. മക്കൾ : ആദർശ്, ആത്മ

Related posts

അംബേദ്കർ ജയന്തി: കേന്ദ്ര സർക്കാർ

Aswathi Kottiyoor

ഡിജിറ്റൽ റീസർവേ: ജില്ലയിലെ ഡ്രോൺ സർവേക്ക് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമാവും

Aswathi Kottiyoor

ബുൾഡോസർ രാജ്‌ ; യുപി സർക്കാരിന്‌ സുപ്രീംകോടതി വിമർശം

Aswathi Kottiyoor
WordPress Image Lightbox