24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബു​ധ​നും വ്യാ​ഴ​വും ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Kerala

ബു​ധ​നും വ്യാ​ഴ​വും ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ബു​ധ​നും വ്യാ​ഴ​വും സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള 11 ജി​ല്ല​ക​ളി​ലാ​ണ് ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഈ ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Related posts

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം!!!

Aswathi Kottiyoor

മൂല്യ വർദ്ധനവിലൂടെ കാർഷിക മേഖലയ്ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താം: സ്പീക്കർ എ.എൻ. ഷംസീർ

Aswathi Kottiyoor

മൃ​ഗക്ഷേ​മ​ ബോ​ര്‍​ഡ് മാ​സംതോറും റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox