24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രാഹുൽവരുന്നതിന് അവധി; ബുധനും വെള്ളിയും സ​ഭ ചേ​രി​ല്ല
Kerala

രാഹുൽവരുന്നതിന് അവധി; ബുധനും വെള്ളിയും സ​ഭ ചേ​രി​ല്ല

ബുധനാഴ്ചയും വെ​ള്ളി​യാ​ഴ്ച​യും നി​യ​മ​സ​ഭ ചേ​രി​ല്ല. അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി ടി. ​ശി​വ​ദാ​സ​മേ​നോ​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ ക​ക്ഷി​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ​ക്കും പോ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബുധനാഴ്ചത്തെ സ​ഭാ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നി​ച്ച​ത്.

ജൂ​ലൈ ഒ​ന്നി​നും സ​ഭ​യ്ക്ക് അ​വ​ധി ന​ൽ​കി. വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ​ക്ക് അ​വി​ടേ​യ്ക്കു പോ​കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം.

Related posts

കുതിച്ചുയര്‍ന്ന് കൊവിഡ്; 4459 പുതിയ കേസുകൾ, 24 മണിക്കൂറിനിടെ 15 മരണം

Aswathi Kottiyoor

കെഎഫ്പിഎസ്എ തലശ്ശേരി മേഖല സമ്മേളനം

Aswathi Kottiyoor

സൂപ്പറായി ഇന്റലിജൻസ്‌ ; ജിഎസ്‌ടി വെട്ടിപ്പിൽ തിരിച്ചുപിടിച്ചത്‌ 523 കോടി

Aswathi Kottiyoor
WordPress Image Lightbox