24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • Breaking.. *മുൻ മന്ത്രി ടി.ശിവദാസ മേനോൻ അന്തരിച്ചു*
Kerala

Breaking.. *മുൻ മന്ത്രി ടി.ശിവദാസ മേനോൻ അന്തരിച്ചു*


കോഴിക്കോട് : മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽനിന്ന് നാലു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു.

Related posts

ര​ണ്ടാം ദി​നം 98,084 കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍; തൃ​ശൂ​ര്‍ മു​ന്നി​ൽ

Aswathi Kottiyoor

പക്ഷിപ്പനി: കരുതലും ജാഗ്രതയുമായി മൃഗസംരക്ഷണ വകുപ്പ്

Aswathi Kottiyoor

പലയിടത്തും കനത്ത മഴ; കോഴിക്കോട് ജില്ലയിൽ വ്യാപക നാശം, വീടുകൾ തകർന്നു

Aswathi Kottiyoor
WordPress Image Lightbox