24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • തറക്കല്ലിടൽ കർമ്മം
Iritty

തറക്കല്ലിടൽ കർമ്മം

ഇരിട്ടി : കോളിക്കടവ്, ചീങ്ങാകുണ്ടം വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കോളിക്കടവ് – കൂവക്കുന്നിലെ വാഴയിൽ ശ്യാമള എന്നിവക്ക് നിർമ്മിച്ച് നൽക്കുന്ന ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് നിർവ്വഹിച്ചു. ചടങ്ങിൽ ഭവന നിർമ്മാണ കമ്മറ്റി ചെയ്ർമാൻ തോമസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പാഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, ബ്ലോക്ക് മെബർ ഷിജി നടുപറമ്പിൽ , മുഹമ്മദ് ഫൈസൽ, പി.സി. പോക്കർ, റയീസ് കണി യാറക്കൽ, തുണ്ടത്തിൽ സെബാസ്റ്റ്യൻ, ഡോ. ശരത്ത് ജോഷ്, ലക്ഷണൻ കോളിക്കടവ്, ത്രേസ്യ കുര്യാക്കോസ്, നിവിൽ മാനുവൽ എന്നിവർ സംസാരിച്ചു. ഭവന നിർമ്മാണ കമ്മറ്റി കൺവീനർ, എം. ഭാസ്ക്കരൻ സ്വാഗതവും, ജോ : കൺവീനർ ടി.എ. പ്രകാശ് നന്ദിയും പറഞ്ഞു

Related posts

ചെണ്ടമേളം അരങ്ങേറ്റം നടത്തി.

Aswathi Kottiyoor

ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.

Aswathi Kottiyoor

മണ്ണിടിച്ചൽ ഭീഷണി ; അയ്യൻകുന്നിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox