25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്
Kelakam Uncategorized

ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്

കോളയാട്: സെന്റ് കോര്‍ണേലിയേസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ് നടത്തി. വിന്‍സന്റ് മാസ്റ്റര്‍, ജയന്‍ മാസ്റ്റര്‍, കോളയാട് പ്രകാശ് ജ്വല്ലറി ഉടമ എന്‍.പി ഫാല്‍ഗുനന്‍, എന്‍.പി റിഗുണ്‍ലാല്‍, പി.വി.അമൃത, ജോസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തക അമ്പിളി ദിലി നിര്യാതയായി

Aswathi Kottiyoor

മഹാസൗഹൃദ സംഗമത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തി

Aswathi Kottiyoor

അസാധാരണ പ്രഖ്യാപനം, ഭാരത രത്ന 3 പേർക്ക് കൂടി, നരസിംഹ റാവു, എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിം​ഗ്

Aswathi Kottiyoor
WordPress Image Lightbox