September 19, 2024
  • Home
  • Iritty
  • ലോക ലഹരി വിരുദ്ധ ദിനാചരണം; എ.ഡി.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
Iritty Uncategorized

ലോക ലഹരി വിരുദ്ധ ദിനാചരണം; എ.ഡി.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കുന്നോത്ത്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുന്നോത്ത് സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ എ.ഡി.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മാത്യു ജോസഫ്, സിസ്റ്റര്‍ നാന്‍സി,  ഡിയോണ്‍ ഡെന്നീസ്, സിസ്റ്റര്‍ ഷിജി തോമസ്, ഷഹീര്‍ ലിസി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

പാർലമെൻറ് അതിക്രമം; ‘പ്രതികൾ ഭഗത് സിങ് എന്ന ഗ്രൂപ്പിന്‍റെ ഭാഗം, പരിചയപ്പെട്ടത് ഫേയ്സ്ബുക്കിലൂടെ’

Aswathi Kottiyoor

വിഷു 2024 : വിഷു സ്പെഷ്യൽ സദ്യ കൂട്ടുകറി ; എളുപ്പം തയ്യാറാക്കാം

Aswathi Kottiyoor

‘ഇത്രവേഗം വിരമിക്കാന്‍ ആഗ്രഹിച്ചില്ല, പക്ഷേ സാഹചര്യം…’; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

Aswathi Kottiyoor
WordPress Image Lightbox