23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇ​ന്‍​ഫ്ളു​വ​ന്‍​സ സാ​ധ്യ​ത: കു​ട്ടി​ക​ളി​ലെ പ​നി അ​വ​ഗ​ണി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍
Kerala

ഇ​ന്‍​ഫ്ളു​വ​ന്‍​സ സാ​ധ്യ​ത: കു​ട്ടി​ക​ളി​ലെ പ​നി അ​വ​ഗ​ണി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍

ആ​​​റു മാ​​​സ​​​ത്തി​​​നും അ​​​ഞ്ചു വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് ഇ​​​ന്‍​ഫ്ളു​​​വ​​​ന്‍​സ വൈ​​​റ​​​സ് മൂ​​​ലം പ​​​നി പി​​​ടി​​​പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​ര്‍. ചെ​​​റി​​​യ ചു​​​മ​​​യും പ​​​നി​​​യും ജ​​​ല​​​ദോ​​​ഷ​​​ത്തേ​​​ക്കാ​​​ള്‍ വ​​​ലി​​​യ പ്ര​​​ശ്ന​​​മാ​​​കാം. ഇ​​​വ പ​​​നി​​​യു​​​ടെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​കാം.

ആ​​​റു മാ​​​സ​​​ത്തി​​​നും അ​​​ഞ്ച് വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള എ​​​ല്ലാ കു​​​ട്ടി​​​ക​​​ള്‍​ക്കും ന​​​ല്‍​കാ​​​വു​​​ന്ന വാ​​​ര്‍​ഷി​​​ക ഇ​​​ന്‍​ഫ്ളു​​​വ​​​ന്‍​സ വാ​​​ക്സി​​​നേ​​​ഷ​​​നെ​​​ക്കു​​​റി​​​ച്ച് ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​നോ​​​ട് ചോ​​​ദി​​​ച്ച് മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം വി​​​ജ​​​യ​​​ല​​​ക്ഷ്മി മെ​​​ഡി​​​ക്ക​​​ല്‍ സെ​​​ന്‍റ​​​റി​​​ലെ സീ​​​നി​​​യ​​​ര്‍ ക​​​ണ്‍​സ​​​ള്‍​ട്ട​​ന്‍റ് പീ​​​ഡി​​​യാ​​​ട്രീ​​​ഷ്യ​​​ന്‍ ഡോ. ​​​ന​​​ജ്മ​​​ല്‍ ന​​​സീ​​​ര്‍ പ​​​റ​​​ഞ്ഞു.

Related posts

ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; റിയാലിറ്റി ഷോ താരം പിടിയിൽ

Aswathi Kottiyoor

കൃഷിഭൂമി കുറയുന്നു ; കാ​ർ​ഷി​കേ​ത​ര ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി ഭൂമി വ​ൻ​തോ​തി​ൽ വകമാറ്റുന്നു

Aswathi Kottiyoor

സ്വന്തം സാങ്കേതികവിദ്യയിലുടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച്‌ കെഎംഎംഎല്‍

Aswathi Kottiyoor
WordPress Image Lightbox