24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം ഇല്ലിമുക്കിൽ വീടിനും കിണറിനും മുകളിൽ മരം വീണ് അപകടം
Kelakam

കേളകം ഇല്ലിമുക്കിൽ വീടിനും കിണറിനും മുകളിൽ മരം വീണ് അപകടം

കേളകം: ഇല്ലിമുക്ക് ഉമാ മഹേശ്വര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കണിക്കുന്നേൽ ദീപുവിന്റെ വീടിനും കിണറിനും മുകളിലേക്കാണ് വൻ കശുമാവ് മറിഞ്ഞ് വീണത്. പേരാവൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് നീക്കി.

സ്റ്റേഷൻ ഓഫീസർ ശശി സി, അസി.സ്റ്റേഷൻ ഓഫീസർ ബെന്നി വി വി, ബെന്നി ദേവസ്യ, രമേഷ് കുമാർ, രാജേഷ് പി കെ,രാജേഷ് എം ടി, റിനു കുയാലി, ബസലേൽ എസ്, തോമസ് എന്നിവർ നേതൃത്വം നൽകി.

Related posts

ബഫർസോൺ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ്

Aswathi Kottiyoor

കുടുംബശ്രീ സി ഡി എസ് ഓക്‌സിലറി ഗ്രൂപ്പ് ഉദ്ഘാടനം നടന്നു

Aswathi Kottiyoor

കി​ഫ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox