24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രാ​ജ്യ​ത്തെ കോ​വി​സ് കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന
Kerala

രാ​ജ്യ​ത്തെ കോ​വി​സ് കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന

രാ​ജ്യ​ത്തെ കോ​വി​സ് കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന. 24 മ​ണി​ക്കൂ​റി​നി​ടെ 17,336 കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെയ്തു. ക​ഴി​ഞ്ഞ 124 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണി​ത്.

വ്യാ​ഴാ​ഴ്ച​ത്തെ അ​പേ​ക്ഷി​ച്ച് 30 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് കോ​വി​ഡ് കേ​സു​ക​ളി​ല്‍ ഉ​ണ്ടാ​യ​ത്. സ​ജീ​വ കേ​സു​ക​ളു​ടെ എ​ണ്ണം 88,284 ആ​യി. 13 പേ​ര്‍ കൂ​ടി രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.32 ശ​ത​മാ​നമാണ്. പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.07 ശ​ത​മാ​ന​മാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

Related posts

കാർബൺ ന്യൂട്രാലിറ്റി മേഖലയിൽ കേരളത്തിന്റെ പദ്ധതികളിൽ താൽപ്പര്യമറിച്ച് ലോകബാങ്ക്

Aswathi Kottiyoor

ഫ​ല​പ്ര​ഖ്യാ​പ​നം ഘോ​ഷി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് ത​ട​വും പി​ഴ​യും

കോ​ട്ട​യ​ത്ത് റ​ബ​ർ ക​ന്പ​നി ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും: മ​ന്ത്രി പി. ​രാ​ജീ​വ്

Aswathi Kottiyoor
WordPress Image Lightbox