24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റൈ​ബോ​സി​ക്‌​ളി​ബ് മ​രു​ന്നി​ന്‍റെ വി​ല കേ​ന്ദ്രം നി​യ​ന്ത്രിക്കണമെന്ന് ഹൈ​ക്കോ​ട​തി
Kerala

റൈ​ബോ​സി​ക്‌​ളി​ബ് മ​രു​ന്നി​ന്‍റെ വി​ല കേ​ന്ദ്രം നി​യ​ന്ത്രിക്കണമെന്ന് ഹൈ​ക്കോ​ട​തി

സ്ത​​​നാ​​​ര്‍​ബു​​​ദ​​​ത്തി​​​നു​​​ള്ള റൈ​​​ബോ​​​സി​​​ക്‌​​​ളി​​​ബ് എ​​​ന്ന മ​​​രു​​​ന്നി​​​ന്‍റെ വി​​​ല നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി ഇ​​​തു ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന നി​​​വേ​​​ദ​​​നം നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം പ​​​രി​​​ഗ​​​ണി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

പേ​​​റ്റ​​​ന്‍റ് നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​തെ ഇ​​​തു ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട്ടാ​​​ല്‍ മ​​​രു​​​ന്ന് വി​​​ല കു​​​റ​​​യ്ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി രോ​​​ഗി​​​യാ​​​യ ഒ​​​രു റി​​​ട്ട. ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

സ്ത​​​നാ​​​ര്‍​ബു​​​ദ ചി​​​കി​​​ത്സ​​​ക്ക് പ്ര​​​തി​​​മാ​​​സം 63,480 രൂ​​​പ വേ​​​ണ​​​മെ​​​ന്നും ഇ​​​തി​​​ല്‍ 58,140 രൂ​​​പ റൈ​​​ബോ​​​സി​​​ക്‌​​​ളി​​​ബ് എ​​​ന്ന മ​​​രു​​​ന്നി​​​നു മാ​​​ത്രം വേ​​​ണ്ടി വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Related posts

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor

ജന്മനാ ഗർഭപാത്രം ഇല്ലാത്തവരെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണം :മനുഷ്യാവകാശ കമ്മിഷൻ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox