22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ല​യാ​ളി വൈ​ദി​ക​ൻ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Kerala

മ​ല​യാ​ളി വൈ​ദി​ക​ൻ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

ജ​​​ർ​​​മ​​​നി​​​യി​​​ലെ മ്യൂ​​​ണി​​​ക്കി​​​ൽ ത​​​ടാ​​​ക​​​ത്തി​​​ൽ വീ​​​ണ സ​​​ഹ​​​യാ​​​ത്രി​​​ക​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ൻ മു​​​ങ്ങി മ​​​രി​​​ച്ചു. ചെ​​​റു​​​പു​​​ഷ്പ സ​​​ഭ​​​യു​​​ടെ (സി​​​എ​​​സ്ടി ഫാ​​​ദേ​​​ഴ്സ്) സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​യ ഫാ. ​​​ബി​​​നു കു​​​രീ​​​ക്കാ​​​ട്ടി​​​ൽ (ഡൊ​​​മി​​​നി​​​ക്-41) ആ​​​ണ് മ​​​രി​​​ച്ച​​​ത്. കോ​​​ത​​​മം​​​ഗ​​​ലം പൈ​​​ങ്ങോ​​​ട്ടൂ​​​ർ കു​​​രീ​​​ക്കാ​​​ട്ടി​​​ൽ തോ​​​മ​​​സ്-​​​ത്രേ​​​സ്യാ​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.

ബ​​​വേ​​​റി​​​യ സം​​​സ്ഥാ​​​ന​​​ത്തെ ഷ്വാ​​​ർ​​​സാ​​​ഹ് ജി​​​ല്ല​​​യി​​​ലു​​​ള്ള മൂ​​​ർ​​​ണ​​​ർ ത​​​ടാ​​​ക​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ച വൈ​​​കി​​​ട്ടാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ത​​​ടാ​​​ക​​​ത്തി​​​ലൂ​​​ടെ ബോ​​​ട്ടി​​​ൽ സ​​​ഞ്ച​​​രി​​​ക്ക​​​വേ ഫാ. ​​​ബി​​​നു​​​വി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ൾ വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണു. ഇ​​​യാ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി ബോ​​​ട്ടി​​​ൽ ക​​​യ​​​റ്റി​​​യ ഫാ. ​​​ബി​​​നു വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​പ്പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. റെ​​​സ്ക്യു സേ​​​ന നടത്തിയ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.30ഓ​​​ടെ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മ്യൂ​​​ണി​​​ക്കി​​​ലെ സ്വ​​​കാ​​​ര്യ​​​മോ​​​ർ​​​ച്ച​​​റി​​​യി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം ആ​​​റ് ദി​​​വ​​​സ​​​ത്തി​​​ന​​​കം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് സി​​​എ​​​സ്ടി സ​​​ഭാ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

സം​​​സ്കാ​​​രം പി​​​ന്നീ​​​ട് മൂ​​​ക്ക​​​ന്നൂ​​​ർ ബേ​​​സി​​​ൽ ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും. എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി ജ​​​ർ​​​മ​​​നി​​​യി​​​ലെ റേ​​​ഗ​​​ൻ​​​സ്ബ​​​ർ​​​ഗ് രൂ​​​പ​​​ത​​​യി​​​ലാ​​​ണ് ഫാ. ​​​ബി​​​നു സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​ത്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: സെ​​​ലി​​​ൻ, മേ​​​രി, ബെ​​​ന്നി, ബി​​​ജു, ബി​​​ന്ദു.

Related posts

കൊട്ടിയൂർ വെങ്ങലോടിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ.

Aswathi Kottiyoor

നവകേരള സൃഷ്‌ടിക്കായുള്ള പോരാട്ടത്തിന് മന്നത്തിന്റെ സ്‌മരണ ഊർജമായി നിലകൊള്ളും: മുഖ്യമന്ത്രി.

Aswathi Kottiyoor

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ആന്ധ്രാ സ്വദേശി മരിച്ചു, നാലുപേര്‍ ആശുപത്രിയില്‍

Aswathi Kottiyoor
WordPress Image Lightbox