24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സിയിൽ ഫ​ർ​ലോ ലീ​വ് പ​ദ്ധ​തി
Kerala

കെ​എ​സ്ആ​ർ​ടി​സിയിൽ ഫ​ർ​ലോ ലീ​വ് പ​ദ്ധ​തി

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഫ​​​ർ​​​ലോ ലീ​​​വ് പ​​​ദ്ധ​​​തി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു.

പ​​​കു​​​തി ശ​​​ന്പ​​​ള​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ദീ​​​ർ​​​ഘ അ​​​വ​​​ധി ന​​​ൽ​​​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും മി​​​നിസ്റ്റീ​​​രി​​​യി​​​ൽ സ്റ്റാ​​​ഫു​​​ക​​​ൾ​​​ക്കു​​​മാ​​​ണ് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി കു​​​റ​​​ച്ച് 40 ആ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​ധി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ പ​​​കു​​​തി ശ​​​ന്പ​​​ളം ന​​​ൽ​​​കി വീ​​​ട്ടി​​​ലി​​​രു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത കു​​​റ​​​യ്ക്കാ​​​മെ​​​ന്നാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

Related posts

ഒറ്റത്തവണ തീർപ്പാക്കൽ ജൂൺ 30 വരെ നീട്ടി

Aswathi Kottiyoor

ബിഎസ്‌എൻഎൽ ഭൂമി വിൽപ്പനയ്‌ക്ക്‌ ; ഇ–ടെൻഡർ ക്ഷണിച്ചു , ആദ്യഘട്ടത്തിൽ 6 സംസ്ഥാനങ്ങളിൽ

Aswathi Kottiyoor

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox