24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് കോവി​ഡ് കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന
Kerala

രാ​ജ്യ​ത്ത് കോവി​ഡ് കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന

രാ​ജ്യ​ത്ത് കോവി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 12,249 പു​തി​യ കോവി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 13 പേ​ര്‍ കൂ​ടി രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.

രാ​ജ്യ​ത്ത് ആ​കെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം നാ​ല് കോ​ടി മൂ​പ്പ​ത്തി​മൂ​ന്ന് ല​ക്ഷം ക​ട​ന്നു. സ​ജീ​വ​രോ​ഗി​ക​ളു​ടെ എ​ണ്ണം 81,687 ആ​യി. രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷ​ത്തി ഇ​രു​പ​ത്തി​നാ​ലാ​യി​രം ക​ട​ന്നു.

പ്ര​തി​ദി​ന കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.94 ശ​ത​മാ​ന​മാ​ണ്. പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.90 ശ​ത​മാ​ന​മാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

സർക്കാർമേഖലയിലെ അർബുദ ചികിത്സയിൽ പുതുചരിത്രം ; ആദ്യ റോബോട്ടിക്‌ ശസ്‌ത്രക്രിയ ആർസിസിയിലും എംസിസിയിലും

Aswathi Kottiyoor

രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും

Aswathi Kottiyoor

സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികം ഏപ്രിൽ രണ്ട് മുതൽ; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി

Aswathi Kottiyoor
WordPress Image Lightbox