24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87 ശതമാനം.
Kerala

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87 ശതമാനം.

സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 12 മണി മുതൽ മൊബൈൽ ആപ്പുകളിലും keralaresults.nic.in, dhsekerala.gov.in,www.prd.kerala.gov.in എന്നീ സൈറ്റിലൂടെയും പരീക്ഷ ഫലം ലഭ്യമാകും.

Related posts

ഗതാഗതക്കുരുക്കില്‍ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോള്‍ ആ മൂന്നു പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട്

Aswathi Kottiyoor

ബഫർസോൺ: കക്ഷിചേരാൻ കർഷക സംഘടനകളും

Aswathi Kottiyoor

ര​ണ്ടു​വ​ർ​ഷം; കനിവ് 108 ഓ​ടി​യ​ത് നാ​ലു​ല​ക്ഷം കി​ലോ​മീ​റ്റ​ർ

Aswathi Kottiyoor
WordPress Image Lightbox