24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചരമം – ഏലിക്കുട്ടി
Kerala

ചരമം – ഏലിക്കുട്ടി

ഇരിട്ടി: എടൂർ പേക്കാടംകുഴിയിൽ ഏലിക്കുട്ടി (83) അന്തരിച്ചു. ജാതികുളം കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ദേവസ്യ. മക്കൾ:പി ഡി. മാനുവൽ (റിട്ടയേർഡ് പ്രഥമാദ്ധ്യാപകൻ വെളിമാനം ഹൈസ്കൂൾ), മേരി, തങ്കമ്മ (റിട്ടേഡ് നഴ്സിംഗ് സൂപ്രണ്ട്), ലിസി (റിട്ടേഡ് ടീച്ചർ എം ഐ എം എൽപി സ്കൂൾ ആറളം), ചിന്നമ്മ , ലൂസി (അബാന ചിറ്റ്സ് ഇരിട്ടി), ഡോളി (സെക്രട്ടറി, ഇരിട്ടി ഹൗസ് ബിൽഡിംഗ് കോപ്പറേറ്റീവ് സൊസൈറ്റി), റെജി സെബാസ്റ്റ്യൻ. മരുമക്കൾ: തങ്കമ്മ പൊട്ടൻപ്ലാക്കൽ (റിട്ടയേഡ് ടീച്ചർ മീത്തലെ പുന്നാട് യുപിസ്കൂൾ), ബേബി താഴപ്പള്ളിയിൽ, തോമസ് തെക്കേ മുറിയിൽ ( റിട്ടയേട് കൃഷി ഓഫീസർ), കെ. ജെ. തോമസ് കൊടകശ്ശേരി (റിട്ടേഡ് ഫീൽഡ് ഓഫീസർ കാർഷിക വികസന ബാങ്ക് തലശ്ശേരി), ജോർജ് തറയിൽ, ടോമി വെട്ടുകല്ലാം കുഴിയിൽ, മാത്യു വട്ടപ്പാറ (റിട്ടയേർഡ് അധ്യാപകൻ ജി എൽപിഎസ് പേരട്ട), സിന്ധു മോൾ ഓരത്തേൽ. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 3-മണിക്ക് എടൂർ സെൻറ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ.

Related posts

രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവർണർ

Aswathi Kottiyoor

ഒരു ലക്ഷം സംരംഭങ്ങൾ; പ്രവാസികൾക്ക് പ്രത്യേക വായ്പ

Aswathi Kottiyoor

വൈദ്യുതോപഭോഗം; മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ അടുത്ത വര്‍ഷം മുതല്‍

Aswathi Kottiyoor
WordPress Image Lightbox