22.5 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • അന്താരാഷ്ട്ര യോഗ ദിനം കുട്ടികൾക്ക് യോഗ ക്ലാസുകൾ നൽകിക്കൊണ്ട് ആചരിച്ചു
Kelakam

അന്താരാഷ്ട്ര യോഗ ദിനം കുട്ടികൾക്ക് യോഗ ക്ലാസുകൾ നൽകിക്കൊണ്ട് ആചരിച്ചു

അടയ്ക്കാത്തോട് ഗവൺമെന്റ് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം കുട്ടികൾക്ക് യോഗ ക്ലാസുകൾ നൽകിക്കൊണ്ട് ആചരിച്ചു. യോഗാദിനം ഹെഡ്മാസ്റ്റർ ഇൻചാർജ് ജിമ്മി മാത്യു സാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ കായിക അദ്ധ്യാപകൻ ശ്രീ അനൂപ് സാർ കുട്ടികൾക്ക് യോഗ ക്ലാസുകൾ നൽകുകയും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു

Related posts

മലയോര ഹർത്താൽ; കേളകത്ത് വിശദീകരണ യോഗം സംഘടിപ്പിച്ചു.

Aswathi Kottiyoor

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പു​ര​സ്കാ​രം കേ​ള​കം സെ​ന്‍റ് തോ​മ​സി​ന്

Aswathi Kottiyoor

കാടുകൾ വെട്ടിത്തെളിക്കുമെന്ന വാക്കുകൾ പഴ്‌വാക്കായി – ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്തിവിടാനുള്ള പരിശ്രമം വിഫലമാകുന്നു

Aswathi Kottiyoor
WordPress Image Lightbox