24.8 C
Iritty, IN
July 16, 2024
  • Home
  • Kerala
  • കോൺഗ്രസ് സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പി പി ബാബു (60) ഹൃദയാഘാതം മൂലം അന്തരിച്ചു.
Kerala

കോൺഗ്രസ് സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പി പി ബാബു (60) ഹൃദയാഘാതം മൂലം അന്തരിച്ചു.

തിലാന്നൂർ.കോൺഗ്രസ് സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പി പി ബാബു (60) ഹൃദയാഘാതം മൂലം അന്തരിച്ചു. മേലെ ചൊവ്വ പ്രതിഭ വിദ്യാഭവൻ മുൻ ജീവനക്കാരൻ ആയിരുന്നു… ചരപ്പുറം മുത്തപ്പൻ ക്ഷേത്ര ഡയറക്ടർ ആണ്… ഭാര്യ സിന്ധു… മക്കൾ റിജിൻb ബാബു ( യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി), നവനീത് ബാബു.. സഹോദരങ്ങൾ അഡ്വക്കറ്റ് പി പി പ്രദീപൻ, പി പി സവിത്രി , പരേതനായ പി പി പ്രകാശൻ… സംസ്കാരം നാളെ രാവിലെ 11:00 പയ്യാമ്പലം.

Related posts

ന​​ഴ്സു​​മാ​​രു​​ടെ മി​​നി​​മം വേ​​ത​​നം: സ​​ര്‍​ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി

Aswathi Kottiyoor

കൊച്ചി ബിനാലെ രാജ്യത്തിന്‌ 
മാതൃക: ബൃന്ദ കാരാട്ട്‌

Aswathi Kottiyoor

ആന മതിൽ ഉടൻ പ്രാവർത്തികമാക്കണം:

Aswathi Kottiyoor
WordPress Image Lightbox