25.2 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • അമ്പായത്തോട് സെൻറ് ജോർജ് എൽപി സ്കൂളിൽ വായന മാസാചരണവും വായനക്കളരിയും ഉദ്ഘാടനം ചെയ്തു
Kelakam

അമ്പായത്തോട് സെൻറ് ജോർജ് എൽപി സ്കൂളിൽ വായന മാസാചരണവും വായനക്കളരിയും ഉദ്ഘാടനം ചെയ്തു

കൊട്ടിയൂർ: അമ്പായത്തോട് സെൻറ് ജോർജ് എൽപി സ്കൂളിൽ വായന മാസാചരണവും വായന കളരിയും ഉദ്ഘാടനം ചെയ്തു. വായനാ മാസാചരണത്തിന്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഷെർലി പടിയാനിക്കൽ വിദ്യാർത്ഥിക്ക് പുസ്തകം കൈമാറിക്കൊണ്ട് നിർവഹിച്ചു .വായന കളരി ഉദ്ഘാടനം മലയാളമനോരമ പത്രം കൈമാറിക്കൊണ്ട് സജി കുഴികണ്ടത്തിലും നിർവഹിച്ചു.സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഒ.യു അബ്രഹാം, പിടിഎ പ്രസിഡന്റ്‌ ഷാബു പുത്തൻകണ്ടതിൽ, അമലു ജോയ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ നിയ നിഷാന്ത് കവിതയും ഇവ റോസ് സജി വായനാദിന സന്ദേശവും അവതരിപ്പിച്ചു.

Related posts

കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു

Aswathi Kottiyoor

കേരള കര്‍ഷക സംഘം കേളകം വില്ലേജ് കണ്‍വെന്‍ഷന്‍ നടന്നു

Aswathi Kottiyoor

കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം

Aswathi Kottiyoor
WordPress Image Lightbox