22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്ലസ്ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും
Kerala

പ്ലസ്ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും

പ്ലസ്ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം.

Related posts

*വിവാഹ നിയമങ്ങളില്‍ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി*

Aswathi Kottiyoor

വട്ടിപ്പലിശ മുതൽ ഓൺലൈൻ തട്ടിപ്പുവരെ; കുരുക്കായി പണമിടപാട്

Aswathi Kottiyoor

*ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമായി; ഇന്നും നാളേയും വ്യാപക മഴ.*

Aswathi Kottiyoor
WordPress Image Lightbox