• Home
  • Kerala
  • പ​രി​സ്ഥി​തിലോ​ല മേ​ഖ​ല: കേ​ര​ള​ത്തി​നു പ്ര​ത്യേ​ക ഇ​ള​വു വേ​ണ​മെ​ന്നു കേന്ദ്രമ​ന്ത്രി​യോ​ടു വ​നം മേ​ധാ​വി
Kerala

പ​രി​സ്ഥി​തിലോ​ല മേ​ഖ​ല: കേ​ര​ള​ത്തി​നു പ്ര​ത്യേ​ക ഇ​ള​വു വേ​ണ​മെ​ന്നു കേന്ദ്രമ​ന്ത്രി​യോ​ടു വ​നം മേ​ധാ​വി

പ​​​രി​​​സ്ഥി​​​തിലോ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി സ​​​ഹ​​​മ​​​ന്ത്രി അ​​​ശ്വി​​​നി കു​​​മാ​​​ർ ചൗ​​​ബേ​​​യോ​​​ടു സം​​​സ്ഥാ​​​ന വ​​​നം മേ​​​ധാ​​​വി ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​രി​​​സ്ഥി​​​തിലോ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ശി​​​പാ​​​ർ​​​ശ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള​​​താ​​​ണെ​​​ന്ന് വ​​​നം മേ​​​ധാ​​​വി ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സ് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. വി​​​ദ​​​ഗ്ധ സ​​​മി​​​തി യോ​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ള്ള പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​രി​​​സ്ഥി​​​തി ലോ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ശി​​​പാ​​​ർ​​​ശ അം​​​ഗീ​​​ക​​​രി​​​ച്ച് അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

തൈ​​​ക്കാ​​​ട് ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ചേ​​​ർ​​​ന്ന വ​​​നംവ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന വ​​​നംവ​​​കു​​​പ്പി​​​നു ല​​​ഭ്യ​​​മാ​​​കാ​​​നു​​​ള്ള കേ​​​ന്ദ്രഫ​​​ണ്ട് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. മ​​​നു​​​ഷ്യ-​​​വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന വ​​​നം വ​​​കു​​​പ്പ് കേ​​​ന്ദ്ര​​​ത്തി​​​ന് 620 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി രേ​​​ഖ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

അക്ഷരമുത്തശ്ശി ഭഗീരഥി അമ്മ അന്തരിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 9931 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ: സാംപിൾ സർവേ തുടരാമെന്ന് െഹെക്കോടതി.

Aswathi Kottiyoor
WordPress Image Lightbox