23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷന്‍ സംവിധാനം ഒരുങ്ങുന്നു
Kerala

സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷന്‍ സംവിധാനം ഒരുങ്ങുന്നു

ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കുന്നതിനായി സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷന്‍ സംവിധാനം ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയില്‍ ഉള്‍കൊള്ളിച്ചു നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ എറണാകുളം ജില്ലയിലെ 13 സ്‌കൂളുകളിലായിരിക്കും നടപ്പാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങള്‍ മനസിലാക്കുക, വിവിധ കാലാവസ്ഥ അവസ്ഥകള്‍ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Related posts

റേഷൻ വിതരണം: തകരാർ പരിഹരിക്കാൻ യോഗം വിളിക്കും

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതയിലെ ആർ ടി പി സി ആർ നിബന്ധ അടുത്ത ആഴ്ച പിൻവലിച്ചേക്കും

Aswathi Kottiyoor

ആശങ്ക; സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇന്നും കൂടുതല്‍

Aswathi Kottiyoor
WordPress Image Lightbox