20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • പ്രളയം; ആസാമിലും മേഘാലയയിലും ജനജീവിതം ദുസ്സഹം
Kerala

പ്രളയം; ആസാമിലും മേഘാലയയിലും ജനജീവിതം ദുസ്സഹം

കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയം ആസാമിലും മേഘാലയയിലും ജനജീവിതം ദുസ്സഹമായി. രണ്ട് സംസ്ഥാനങ്ങളിലെയും പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. പ്രളയം മൂലമുള്ള മണ്ണിടിച്ചിലില്‍ മേഘാലയയില്‍ 13 പേരും ആസാമില്‍ മൂന്നുപേരും മരിച്ചു. ഒട്ടേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിണ്ട്.

ആസാമില്‍ 25 ജില്ലകളിലായി 11 ലക്ഷത്തോളം ആളുകള്‍ പ്രളയക്കെടുതിയിലാണ്. പുതുതായി രൂപീകരിച്ച ബജാലി ജില്ലയിലാണ് ദുരിതമേറെ. സംസ്ഥാനത്ത് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. മേഘാലയയും അരുണാചലും കനത്ത മഴയെത്തുടർന്ന് പ്രളയത്തിന്‍റെ പിടിയിലാണ്. ബോളിവുഡ് സിനിമാതാരം അർജുൻ കപൂർ, രോഹിത് ഷെട്ടി തുടങ്ങിയവർ ആസാമിന് സാന്പത്തിക സഹായം നൽകി.

Related posts

വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന്റെ 75 മത് വാർഷികം ആഘോഷിച്ചു.*

Aswathi Kottiyoor

മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 856 പേര്‍ക്ക് കൂടി കൊവിഡ്; 818 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox