24.2 C
Iritty, IN
October 5, 2024
  • Home
  • Delhi
  • റേഷൻ കാർഡ്– ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ.*
Delhi

റേഷൻ കാർഡ്– ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ.*


ന്യൂഡൽഹി ∙ ആധാർ നമ്പറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സമയപരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 3 മാസംകൂടി സമയമനുവദിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്നലെ പുതിയ വിജ്ഞാപനം ഇറക്കിയത്.

Related posts

ഗ്രീന്‍ ഹൈഡ്രജന്‍ നയം: റിലയന്‍സിനും അദാനിക്കും നേട്ടമാകും, വിശദമായി അറിയാം.

Aswathi Kottiyoor

റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു’: തിരിച്ചടിച്ചെന്ന് യുക്രൈന്‍

Aswathi Kottiyoor

പ്രസിഡന്റിനെ വരുതിയിലാക്കാൻ ലങ്കയിൽ ഭരണഘടനാ ഭേദഗതി.

Aswathi Kottiyoor
WordPress Image Lightbox