24.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 6.26 കോടി
Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 6.26 കോടി

ക്ഷേത്രത്തിൽ ജൂണ്‍ മാസത്തെ ഭണ്ഡാരവരവായി 6,26,33,032 രൂപയും. രണ്ടു കിലോ 425 ഗ്രാം സ്വർണവും 15കിലോ 850 ഗ്രാം വെള്ളിയും ലഭിച്ചു.

നിരോധിത നോട്ടുകളായ ആയിരത്തിന്‍റെ 44 എണ്ണവും 500 ന്‍റെ 88 എണ്ണവും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

Related posts

കെപിപിഎല്ലിന്‌ “ദൈനിക് ഭാസ്‌കറി’ ൽനിന്ന്‌ 5000 ടൺ പത്രക്കടലാസിന്റെ ഓർഡർ; ആദ്യലോഡ്‌ അയച്ചെന്ന്‌ മന്ത്രി പി രാജീവ്‌

Aswathi Kottiyoor

വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പവർ എക്‌സ്‌ചേഞ്ചിൽ ഏറ്റവും ഉയർന്ന നിരക്ക്‌

Aswathi Kottiyoor

കർഷക വരുമാനം വർദ്ധിപ്പിക്കാൻ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox