24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ലയിൽ കോവിഡ് കേസുകളിൽ വർധന
Kerala

കണ്ണൂർ ജില്ലയിൽ കോവിഡ് കേസുകളിൽ വർധന

ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു. ഇന്നലെ ജില്ലയിൽ 64 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം വരെ 10 ൽ താഴെ മാത്രമായിരുന്ന കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ രണ്ടക്കം കടന്നിരുന്നു. എന്നാൽ 50 താഴെ മാത്രമായിരുന്നു കേസുകൾ.

എന്നാൽ 10 ദിവസത്തിനുള്ളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം ഇരട്ടിയോളം ഉയർന്നു. കേസുകൾ വർധിക്കുന്നതിനാൽ പ്രത്യേക ജാഗ്രത സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് കൂടുകയാണെന്നു കേന്ദ്രം മുന്നറിയിപ്പ് നൽകിയ 11 ജില്ലകളുടെ പട്ടികയിൽ കണ്ണൂരുമുണ്ട്.
Lokal App!

Related posts

സ്നേഹവീടിൻ്റെ താക്കോൽ കൈമാറി.

Aswathi Kottiyoor

തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കും ; ബില്ലിന്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം

Aswathi Kottiyoor

മറ്റു സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നല്കാനാവില്ല ; പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്

Aswathi Kottiyoor
WordPress Image Lightbox