24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 89 ശതമാനം മുതിര്‍ന്ന പൗരന്മാർക്കും വാക്‌സിന്‍ നല്‍കി
Kerala

89 ശതമാനം മുതിര്‍ന്ന പൗരന്മാർക്കും വാക്‌സിന്‍ നല്‍കി

ഇ​​​ന്ത്യ​​​യി​​​ല്‍ മു​​​തി​​​ര്‍ന്ന പൗ​​​ര​​​ന്മാ​​​രി​​​ല്‍ 89 ശ​​​ത​​​മാ​​​ന​​​ത്തി​​​നും കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ​കു​​​ത്തി​​​വ​​​യ്പ് ന​​​ല്‍കി​​​യ​​​താ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍. 12 നും 14​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളി​​​ല്‍ 75 ശ​​​ത​​​മാ​​​ന​​​ത്തി​​​ന് ആ​​​ദ്യ​​​ഡോ​​​സ് ന​​​ല്‍കി​​​യെ​​​ന്നും കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മ​​​ന്‍സു​​​ഖ് മാ​​​ണ്ഡ​​​വ്യ പ​​​റ​​​ഞ്ഞു.

മൊ​​​ത്തം 195.67 കോ​​​ടി ഡോ​​​സ് വാ​​​ക്‌​​​സി​​​നാ​​​ണ് ഇ​​​തു​​​വ​​​രെ ന​​​ല്‍കി​​​യ​​​ത്. 15നും 18 ​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള 5.99 കോ​​​ടി പേ​​​ര്‍ ആ​​​ദ്യ​​​ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി 16നാ​​​ണു രാ​​​ജ്യ​​​ത്തു പ്ര​​​തി​​​രോ​​​ധ​​​വാ​​​ക്‌​​​സി​​​ന്‍ തു​​​ട​​​ങ്ങു​​​ന്ന​​​ത്.

Related posts

*ആംബുലന്‍സിന് മാ‍​ർ​ഗ തടസം സൃഷ്ടിച്ച സംഭവം; കാർ ഉടമയ്ക്കെതിരെ കർശന നടപടി, ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യും*

Aswathi Kottiyoor

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ

Aswathi Kottiyoor

പ​ല ജി​ല്ല​ക​ളി​ലും ഡെ​ല്‍​റ്റാ വൈ​റ​സ് വ്യാ​പ​നം; ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox