24.9 C
Iritty, IN
October 5, 2024
  • Home
  • Delhi
  • രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും പന്ത്രണ്ടായിരത്തിന് മുകളില്‍
Delhi

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും പന്ത്രണ്ടായിരത്തിന് മുകളില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 12,847 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,32,70,577 ആയി. നിലവില്‍ രാജ്യത്ത് 63,063 ആക്ടീവ് കൊവിഡ് കേസുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച 14 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി ഉണ്ടായതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,817 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,985 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 4,26,82,697 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനവുമാണ്. ദേശീയ രോഗമുക്തി നിരക്ക് 98.65 ശതമാനമാണ്. ഇന്ത്യയിലുടനീളം നല്‍കിയ 195.67 കോടി കൊവിഡ് വാക്സീന്‍ നല്‍കിയിട്ടുണ്ട്.

Related posts

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

മഹാമാരിയും തടുത്തില്ല, നമ്പര്‍ വണ്‍ തന്നെ; നിതി ആയോഗ് സുസ്ഥിരവികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്………..

Aswathi Kottiyoor

ഇടിവ്‌ അഞ്ചാം വർഷം ; സമ്പദ്‌ഘടന 7.3 ശതമാനം ചുരുങ്ങി……….

Aswathi Kottiyoor
WordPress Image Lightbox