• Home
  • Kerala
  • പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ചയ്ക്ക​കം ആരംഭിക്കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Kerala

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ചയ്ക്ക​കം ആരംഭിക്കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​രാ​​​ഴ്ച്ച​​​യ്ക്കു​​​ള്ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് ഉ​​​ന്ന​​​ത​​​പ​​​ഠ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി​​​യ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും തു​​​ട​​​ർ​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ തു​​​ട​​​ർ​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ -3,61,000 സീ​​​റ്റു​​​ക​​​ളു​​​ണ്ട്. വി​​​എ​​​ച്ച്എ​​​സ്ഇ-33000,ഐ​​​ടി​​​ഐ 64000 പോ​​​ളി​​​ടെ​​​ക്നി​​​ക്ക് 9000 എ​​​ന്നി​​​ങ്ങ​​​നെ ആ​​​കെ 4, 67,000 സീ​​​റ്റു​​​ക​​​ളു​​​ണ്ട്.​​​

കൂ​​​ടു​​​ത​​​ൽ സീ​​​റ്റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മെ​​​ന്നു ക​​​ണ്ടാ​​​ൽ പ്ര​​​വേ​​​ശ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കും. സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ളും കാ​​​യി​​​ക​​​മേ​​​ള​​​യും ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ത്തും ഇ​​​തി​​​ന്‍റെ തീ​​​യ​​​തി​​​ക​​​ൾ ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വി ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു.

Related posts

യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു.

Aswathi Kottiyoor

തമിഴ്നാട്ടിൽ റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിച്ചു –

Aswathi Kottiyoor
WordPress Image Lightbox