23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 206 മെ​ട്രി​ക് ട​ണ്‍ പ​ച്ച​ത്തേ​ങ്ങ സം​ഭ​രിച്ചെന്നു കൃ​ഷി മ​ന്ത്രി
Kerala

206 മെ​ട്രി​ക് ട​ണ്‍ പ​ച്ച​ത്തേ​ങ്ങ സം​ഭ​രിച്ചെന്നു കൃ​ഷി മ​ന്ത്രി

ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നു​​​നേ​​​രി​​​ട്ടു​​​ള്ള സം​​​ഭ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച് ഒ​​​രാ​​​ഴ്ച​​​ക്ക​​​കം ത​​​ന്നെ 206 മെ​​​ട്രി​​​ക് ട​​​ണ്‍ പ​​​ച്ച​​​തേ​​​ങ്ങ സം​​​ഭ​​​രി​​​ച്ച​​​താ​​​യി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു​​​ള്ള 66 ല​​​ക്ഷം രൂ​​​പ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. കി​​​ലോ​​​യ്ക്ക് 32 രൂ​​​പ നി​​​ര​​​ക്കി​​​ൽ സം​​​ഭ​​​രി​​​ക്കു​​​ന്ന തേ​​​ങ്ങ​​​യു​​​ടെ വി​​​ല നേ​​​രി​​​ട്ട് ക​​​ർ​​​ഷ​​​ക​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ക്ഷേ​​​പി​​​ക്കും.

കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ എ​​​യിം​​​സ് പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കൃ​​​ഷി ഓ​​​ഫീ​​​സ​​​റു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​ഹി​​​തം, പൊ​​​തി​​​ച്ച തേ​​​ങ്ങ സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ട്ട് എ​​​ത്തി​​​ക്കാം. ചൊ​​​വ്വ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് സം​​​ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തു​​​ക ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ കൃ​​​ഷി​​​ഡ​​​യ​​​റ​​​ക്ട​​​റേ​​​യും കൊ​​​പ്ര​​​സം​​​ഭ​​​ര​​​ണ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ​​​ച്ച​​​തേ​​​ങ്ങ സം​​​ഭ​​​ര​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​ൻ കൃ​​​ഷി വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യേ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

നാ​​​ളി​​​കേ​​​ര​​​ത്തി​​​ന്‍റെ വി​​​പ​​​ണി വി​​​ല അ​​​ടി​​​സ്ഥാ​​​ന വി​​​ല​​​യെ​​​ക്കാ​​​ൾ കു​​​റ​​​വു​​​ള്ള ജി​​​ല്ല​​​ക​​​ളാ​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ 53 സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ സം​​​ഭ​​​ര​​​ണ കേ​​​ന്ദ്രം ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ഫെ​​​ഡി​​​ന്‍റെ​​​യും വി​​​എ​​​ഫ്പി​​​സി​​​കെ​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്.

Related posts

ഒമ്പതാംക്ലാസുവരെ പരീക്ഷ: മാർഗനിർദേശം ഇന്ന്‌

Aswathi Kottiyoor

മൂ​ന്ന് ലോ​ക്സ​ഭാ, ഏ​ഴ് നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

Aswathi Kottiyoor

പ്ലസ് വൺ ഓൺലൈൻ അപേക്ഷ 24 മുതൽ

Aswathi Kottiyoor
WordPress Image Lightbox