22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആ​സാ​മി​ൽ ശ​ക്ത​മാ​യ മ​ഴ; പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ
Kerala

ആ​സാ​മി​ൽ ശ​ക്ത​മാ​യ മ​ഴ; പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ

ആ​സാ​മി​ൽ ശ​ക്ത​മാ​യ മ​ഴ. ഗു​വാ​ഹ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടെ പ​ല​ഭാ​ഗ​ത്തും ഇ​ന്ന് പു​ല​ർ​ച്ചെ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ന​ഗ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​മു​ണ്ടാ​യ മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 42 പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. നാ​ലു പേ​ർ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് മ​രി​ച്ച​ത്.

മ​ഴ​യി​ൽ ന​ഗ​ര​ത്തി​ന്‍റെ നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡു​ക​ൾ മു​ങ്ങി​പ്പോ​യി. പ​ല​യി​ട​ത്തും റോ​ഡു​ക​ൾ ത​ക​ർ​ന്നു.

Related posts

കരള്‍ രോഗത്തിനും ഹൃദ്രോഗത്തിനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എല്ലുരോഗ വിദഗ്ധന്റേത്; ദുരിതാശ്വാസ നിധി തട്ടിപ്പില്‍ വ്യാപക പരിശോധന –

Aswathi Kottiyoor

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ദ്യ​മാ​യി ക​ര​ള്‍​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ

Aswathi Kottiyoor

പാനും ആധാറും ബന്ധിപ്പിക്കാത്ത അക്കൗണ്ടുകൾക്ക്‌ നിയന്ത്രണം വന്നേക്കും

Aswathi Kottiyoor
WordPress Image Lightbox