24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു
Kerala

എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു

പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ വ​​​ൻ കു​​​റ​​​വ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് 1. 21 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ട്ടം ല​​​ഭി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ 44,363 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും എ ​​​പ്ല​​​സ് സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​ന്പോ​​​ൾ 76,955 എ ​​​പ്ല​​​സ് ആ​​​ണ് ഇ​​​ത്ത​​​വ​​​ണ കു​​​റ​​​ഞ്ഞ​​​ത്.

മു​​​ഴു​​​വ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും എ ​​​പ്ല​​​സ് നേ​​​ട​​​യ​​​വ​​​രി​​​ൽ മു​​​ന്നി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ്. എ ​​​പ്ല​​​സ് നേ​​​ടി​​​യ 44,363 പേ​​​രി​​​ൽ 32,511 പേ​​​രും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ്. വി​​​ജ​​​യ ശ​​​ത​​​മാ​​​ന​​​ത്തി​​​ലും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ് മു​​​ന്നി​​​ൽ. പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യെ ആ​​​കെ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ 99.46 ശ​​​ത​​​മാ​​​നം പേ​​​ർ വി​​​ജ​​​യി​​​ച്ച​​​പ്പോ​​​ൾ 99.06 ശ​​​ത​​​മാ​​​നം ആ​​​ണ് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ജ​​​യം.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ ​​​പ്ല​​​സ് നേ​​​ട്ടം ല​​​ഭി​​​ച്ച​​​തി​​​നു കാ​​​ര​​​ണം കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക്ലാ​​​സു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു മൂ​​​ലം ഫോ​​​ക്ക​​​സ് ഏ​​​രി​​​യ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ചോ​​​ദ്യം ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​ണെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി വ്യ​​​ക്ത​​​മാ​​​ക്കി.

നൂ​​​റു​​​ശ​​ത​​മാ​​നം വി​​ജ​​യം നേ​​ടി​​യ സ്കൂ​​​ളു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും ഇ​​ത്ത​​വ​​ണ കു​​​റ​​​വു​​​ണ്ടാ​​​യി. സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, അ​​​ണ്‍​എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 2,214 സ്കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു നൂ​​​റു​​​മേ​​​നി നേ​​​ട്ടം ല​​​ഭി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​വ​​​ണ 2,134 ആ​​​യി ചു​​​രു​​​ങ്ങി.

Related posts

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്

Aswathi Kottiyoor

യാത്രക്കാരന് ചികിത്സയൊരുക്കാന്‍ ബസ് തിരികെ ഓടിച്ച്‌ കെ എസ് ആര്‍ ടി സി ജീവനക്കാര്‍

Aswathi Kottiyoor

ഇത്‌ കടൽ സ്വർണം ; മൂന്നു മീനിന്‌ വില 2.25 ലക്ഷം

Aswathi Kottiyoor
WordPress Image Lightbox