22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ഒ​ബി​സി പ​ട്ടി​ക വി​പു​ലീ​ക​രി​ക്കു​ന്നു; ഒ​ൻ​പ​തു സ​മു​ദാ​യ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി
Kerala

ഒ​ബി​സി പ​ട്ടി​ക വി​പു​ലീ​ക​രി​ക്കു​ന്നു; ഒ​ൻ​പ​തു സ​മു​ദാ​യ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി

ഒ​ൻ​പ​തു സ​മു​ദാ​യ​ങ്ങ​ളെ​ക്കൂ​ടി സം​സ്ഥാ​ന ഒ​ബി​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

കു​രു​ക്ക​ൾ/ ഗു​രു​ക്ക​ൾ, ചെ​ട്ടി​യാ​ർ, ഹി​ന്ദു ചെ​ട്ടി, പ​പ്പ​ട ചെ​ട്ടി, കു​മാ​ര ക്ഷ​ത്രി​യ, പു​ലു​വ ഗൗ​ണ്ട​ർ, വേ​ട്ടു​വ ഗൗ​ണ്ട ർ, ​പ​ട​യാ​ച്ചി ഗൗ​ണ്ട​ർ, ക​വി​ലി​യ ഗൗ​ണ്ട​ർ എ​ന്നീ സ​മു​ദാ​യ​ങ്ങ​ളെ​യാ​ണ് പു​തു​താ​യി പ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

83 സ​മു​ദാ​യ​ങ്ങ​ളാ​ണ് നി​ല​വി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഒ​ബി​സി പ​ട്ടി​ക​യി​ലു​ള്ള​ത്.

Related posts

എടിഎം വഴിയുളള പണമിടപാടുകള്‍ക്ക് ഒടിപി വരുന്നു

Aswathi Kottiyoor

ലക്ഷദ്വീപ് യാത്ര സുരക്ഷിതമാക്കാൻ നടപടി

Aswathi Kottiyoor

പേരാവൂരിൽ കർഷക ദിനാചരണവും ആദരവും

Aswathi Kottiyoor
WordPress Image Lightbox