23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വിദേശ മദ്യവുമായി പുത്തലം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ
Kerala Uncategorized

വിദേശ മദ്യവുമായി പുത്തലം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : എക്സൈസ് കുനിത്തല ഭാഗത്ത് നടത്തിയ പരിശോധനയിൽ 6 ലിറ്റർ വിദേശ മദ്യവുമായി കോളയാട് പുത്തലം സ്വദേശിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.എഴുമായിൽ വീട്ടിൽ ഇ.ജെ.തോമസിനെയാണ് അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ്‌ ഓഫീസർ ജോണി ജോസഫിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എൻ.പദ്മരാജൻ,സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്‌ കൊമ്പ്രക്കണ്ടി,സി.സുരേഷ്‌, ഷീജ കാവലൻ, എം. ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

കോ​ണ്‍​ഗ്ര​സ് ഭ​രണ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ‘സ​ർ, മാ​ഡം’ ഒ​ഴി​വാ​ക്കാ​ൻ കെ​പി​സി​സി നി​ർ​ദേ​ശം

Aswathi Kottiyoor

സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു.

Aswathi Kottiyoor

‘നവകേരള സദസില്‍ പരാതി, അതിവേഗം ധനസഹായം’; തുക ലഭിച്ചത് പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടമായ കുടുംബത്തിന്

Aswathi Kottiyoor
WordPress Image Lightbox