24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനതലത്തിൽ മികച്ച ക്ഷീര കർഷകർക്ക് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
Kerala

സംസ്ഥാനതലത്തിൽ മികച്ച ക്ഷീര കർഷകർക്ക് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

2021 -22 വർഷത്തിൽ മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും മികച്ച കർഷകർക്കും സംരംഭകർക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.ജില്ലാതലത്തിൽ മികച്ച ക്ഷീര കർഷകനും മികച്ച സമ്മിശ്ര കർഷകനുമാണ് അവാർഡ് നൽകുന്നത്.
അപേക്ഷാഫോം ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. കൃത്യമായി പൂരിപ്പിച്ച അപേക്ഷകൾ ജൂൺ മാസം 18 ന് മുമ്പായി അതാത് മൃഗാശുപത്രികളിൽ കർഷകർ എത്തിക്കേണ്ടതാണ് എന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

Related posts

ഓൺലൈൻ സേവനങ്ങൾ വേഗത്തിലാക്കും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

നി​യ​മ​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ജൂ​ലൈ 12 മു​ത​ൽ

Aswathi Kottiyoor

രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox