24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂരിലെ സംഘർഷം; മർദ്ദനമേറ്റ അഞ്ച് പേർ ചികിത്സ തേടി –
Peravoor

പേരാവൂരിലെ സംഘർഷം; മർദ്ദനമേറ്റ അഞ്ച് പേർ ചികിത്സ തേടി –

പേരാവൂർ: കോൺഗ്രസ്-സി.പി.എം സംഘർഷത്തിനിടെ മർദ്ദനമേറ്റ അഞ്ച് പേരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജൂബിലി ചാക്കോ (42), മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. ഗിരീഷ് (51) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.എം. പ്രവർത്തകരായ പി.വി. ജയരാജൻ (52), വി.പി. ഇസ്മായിൽ (40), ഷഹീദ് പൂക്കോത്ത് (34) എന്നിവരെ പേരാവൂർ താലൂക്കാസ്പത്രിയിലും പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഇരു വിഭാഗവും ടൗണിൽ പരസ്യമായി ഏറ്റുമുട്ടിയത്. പോലീസെത്തി അനുനയിപ്പിച്ചതിനാലാണ് കൂടുതൽ പ്രശ്‌നങ്ങളില്ലാതെ സംഘർഷം ഒഴിവായത്.

Related posts

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനെതിരെ പേരാവൂരില്‍ മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

കര്‍ഷകസംഘം പേരാവൂര്‍ വില്ലേജ് സമ്മേളനം

Aswathi Kottiyoor

ആദരവു നൽകി

Aswathi Kottiyoor
WordPress Image Lightbox