24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ ഉജ്ജ്വല കർഷക റാലി, പരിസ്ഥിതി ലോല പ്രദേശ വിധിയിൽ ആശങ്കയും പ്രതിഷേധവും
Iritty

ഇരിട്ടിയിൽ ഉജ്ജ്വല കർഷക റാലി, പരിസ്ഥിതി ലോല പ്രദേശ വിധിയിൽ ആശങ്കയും പ്രതിഷേധവും

ഇരിട്ടി : പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും അടയാളപ്പെടുത്തി ഇരിട്ടിയിൽ ഉജ്ജ്വല കർഷക റാലി. സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംഘടിപിച്ച റാലിയിൽ ആയിരക്കണക്കിനാളുകൾ അണിനിരന്നു.

ജനവാസ കേന്ദ്രങ്ങളിൽ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധി ഒരു കിലോമീറ്റർ ആയി നിശ്ചയിച്ച സുപ്രീംകോടതി വിധി അനേകം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതാണെന്ന ആശങ്കയാണ് കർഷകർ പങ്കുവെച്ചത്. റാലി തലശേരി അതിരൂപത ബിഷപ്പ് ഫാ. ജോസഫ് പാമ്പ്ലനി ഉദ്ഘാടനം ചെയ്തു. പി സന്തോഷ്‌ കുമാർ എം പി, സണ്ണി ജോസഫ് എം എൽ എ, ബിനോയ്‌ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

ഇരിട്ടി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു ആശങ്കയോടെ ഇരിട്ടി നഗരസഭയും എട്ട് പഞ്ചായത്തുകളും

സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തം – കരിങ്കൽ വീണ് തൊഴിലാളി മരിച്ച പാറമടയുടെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി

Aswathi Kottiyoor

തില്ലങ്കേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox