പൊതുവിദ്യാലയങ്ങളിൽ ആഴ്‌ചയിലൊരിക്കൽ വിദ്യാർഥികൾ ആരോഗ്യ പ്രതിജ്ഞയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. പരിസര, -വ്യക്തി, ആ ഹാര ശുചിത്വം ഉറപ്പാക്കാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പ്രതിജ്ഞ. ഈ ആഴ്‌ച കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടാകും. എല്ലാ വെള്ളിയാഴ്‌ചയും സ്‌കൂളിൽ ഡ്രൈഡേയും ആചരിക്കണം.
previous post