24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ജില്ലയിലെ മറവി രോഗികളുടെ കണക്കെടുക്കുന്നു
Kerala

ജില്ലയിലെ മറവി രോഗികളുടെ കണക്കെടുക്കുന്നു

ജില്ലയിലെ മറവി രോഗികളുടെയും അൽഷിമേഴ്‌സ് രോഗികളുടെയും കണക്കെടുക്കുന്നു. കണ്ണൂർ ഡിമെൻഷ്യാ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്.

രോഗികൾക്ക് സൗജന്യ ചികിത്സയും രോഗികളെ പരിചരിക്കുന്നവർക്ക് ബോധവത്കരണവും മറ്റു സൗകര്യങ്ങളും സൊസൈറ്റി ലക്ഷ്യമിടുന്നുണ്ട്. രോഗം തിരിച്ചറിയാത്തതിനാൽ രോഗികൾക്ക് മതിയായ ചികിത്സയോ തെറ്റിദ്ധരിക്കപ്പെട്ട ചികിത്സയോ ലഭിക്കുന്നതായി ആക്ഷേപമുണ്ട്.

മറവിരോഗികളുടെ അടുത്ത ബന്ധുക്കളുടെയും പരിചരിക്കുന്നവരുടെയും വിപുലമായ യോഗം സൊസൈറ്റി വിളിച്ചുകുട്ടും. താത്പര്യമുള്ളവർ 7012192683 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Related posts

കോ​വി​ഡ് കാ​ല​ത്ത് ദാ​രി​ദ്ര്യ​ത്തി​ൽ വീ​ണ​ത് ഏ​ഴ് കോ​ടി ജ​ന​ങ്ങ​ൾ: ലോ​ക ബാ​ങ്ക്

Aswathi Kottiyoor

മയക്കുമരുന്നിനെതിരേ ഫുട്‌ബോൾ ലഹരി: ലഹരി വിമുക്ത കേരള’ത്തിനായി നാൽപ്പത്തിയാറ് ലക്ഷം കുടുംബശ്രീ വനിതകളുടെ ഗോൾ ചലഞ്ച്

Aswathi Kottiyoor

അണക്കെട്ടുകളി​െല ജലനിരപ്പ്;​ ആശങ്ക വേണ്ടെന്ന്​ കെ.എസ്​.ഇ.ബി

Aswathi Kottiyoor
WordPress Image Lightbox