22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റിലേ സമരവുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*
Kerala

റിലേ സമരവുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*


കൊട്ടിയൂർ : ബഫർ സോൺ വിഷയത്തിൽ റിലേ സമരത്തിന് ഒരുങ്ങി യൂത്ത് കോൺഗ്രസ്‌,, ഞായറാഴ്ച ചേർന്ന യോഗത്തിലാണ് യൂത്ത് കോൺഗ്രസ്‌ തീരുമാനം ഉണ്ടായതു, തിങ്കൾ മുതൽ ശനി വരെ വിവിധ സമരപരുപടികൾ ആണ് നടത്തുന്നത്, രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാക്കൾക്കു കൊട്ടിയുരിന്റെ ആശങ്ക അറിയിച്ചു നിവേദനം നൽകൽ
, പ്രതിഷേധ പ്രകടനം, ഒപ്പ് ശേഖരണം, ലഘുലേഖ വിതരണം, പോസ്റ്റർ ഒട്ടിക്കൽ, നിരാഹാരം, തുടങ്ങി ഒരാഴ്ച മുഴുവൻ സമരപരിപാടികൾ നടത്തുമെന്നു, യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിൽ അറിയിച്ചു.

Related posts

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ഗാ​ർ​ഹി​ക ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ ക​രാ​ർ നി​ർ​ബ​ന്ധ​മാ​ക്കി സൗ​ദി

Aswathi Kottiyoor

രക്ഷിതാക്കൾ നഷ്ടമായത് 1.47 ലക്ഷം കുട്ടികൾക്ക് ; 10,094 കുട്ടികൾ അനാഥരായി, ഏറ്റവും കൂടുതൽ ഒഡിഷയിൽ

Aswathi Kottiyoor
WordPress Image Lightbox