23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മലയോര നിവാസികളെ ഭീതിയിലാഴ്ത്തുന്ന ജനദ്രോഹ നടപടിയായ ബഫർ സോൺ കരടുവിജ്ഞാപനം ജനവാസ മേഖലയിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്പായത്തോട്
Uncategorized

മലയോര നിവാസികളെ ഭീതിയിലാഴ്ത്തുന്ന ജനദ്രോഹ നടപടിയായ ബഫർ സോൺ കരടുവിജ്ഞാപനം ജനവാസ മേഖലയിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്പായത്തോട്

മലയോര നിവാസികളെ ഭീതിയിലാഴ്ത്തുന്ന ജനദ്രോഹ നടപടിയായ ബഫർ സോൺ കരടുവിജ്ഞാപനം ജനവാസ മേഖലയിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്പായത്തോട് കെ.സി.വൈ.എം, സി.എം.എൽ എന്നീ ഭക്തസംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി അമ്പായത്തോട് സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ നിന്നും അമ്പായത്തോട് ടൗണിലേക്ക് നടത്തിയ പ്രതിഷേധ പരിപാടിക്ക് ഇടവക വികാരി ഫാ. കുര്യൻ വാഴയിൽ, കെസിവൈഎം പ്രസിഡന്റ് മെൽബിൻ കല്ലടയിൽ, സി.എം.എൽ പ്രസിഡന്റ് ഷെറിൻ അഞ്ചേരി, മറ്റ് കെസിവൈഎം, സി.എം.എൽ ഭാരവാഹികളായ അഞ്ജന പാറയിൽ ഗോഡ്സൺ ഇലഞ്ഞിമറ്റത്തിൽ, ഭവ്യ കുഴികണ്ടത്തിൽ,സി.ജെയിൻ SABS,സി.ആന്മരിയ SABS, ഷിൽജി പയ്യംമ്പള്ളി, ഷീന കവികല്ലറക്കൽ, എന്നിവർ നേതൃത്വം നൽകി

Related posts

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതല്‍

Aswathi Kottiyoor

ആറളം പറയുന്നു: സൂപ്പറാണ്‌ ഗ്രാമവണ്ടി

Aswathi Kottiyoor

‘2 വർഷത്തെ പ്രണയം തകർന്നു, പലതവണ പൊലീസ് സ്റ്റേഷൻ കയറി’; ഇൻസ്റ്റഗ്രാമിൽ ലൈവ്, പിന്നാലെ ജീവനൊടുക്കി യുവാവ്

Aswathi Kottiyoor
WordPress Image Lightbox