22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിയറ്റ്നാം വ്യോമസേനയ്ക്ക് ഇന്ത്യയുടെ ഉദാര സംഭാവന
Kerala

വിയറ്റ്നാം വ്യോമസേനയ്ക്ക് ഇന്ത്യയുടെ ഉദാര സംഭാവന

വി​​​യ​​​റ്റ്നാം വ്യോ​​​മ​​​സേ​​​ന​​​യ്ക്ക് ഉ​​​ദാ​​​ര സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി ഇ​​​ന്ത്യ. വി​​​യ​​​റ്റ്നാം വ്യോ​​​മ​​​സേ​​​നാ പ​​​രി​​​ശീ​​​ല​​​ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ഭാ​​​ഷാ-​​​ഐ​​​ടി ല​​​ബോ​​​റ​​​ട്ട​​​റി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു ദ​​​ശ​​​ല​​​ക്ഷം യു​​​എ​​​സ് ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 7.7 കോ​​​ടി രൂ​​​പ) ഇ​​​ന്ത്യ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി വി​​​യ​​​റ്റ്നാ​​​മി​​​ലു​​​ണ്ട്.

ഇ​​​ന്ത്യ ന​​​ൽ​​​കി​​​യ അ​​​ഞ്ചു ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ഗ്രാ​​​ന്‍റ് ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ർ​​​മി​​​ച്ച ആ​​​ർ​​​മി സോ​​​ഫ്റ്റ്‌​​വേ​​ർ പാ​​​ർ​​​ക്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നാ ​​​ട്രാം​​​ഗി​​​ലെ ടെ​​​ലി​​​ക​​​മ്യൂണി​​​ക്കേ​​​ഷ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും രാ​​​ജ്നാ​​​ഥ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ദ​​​ക്ഷി​​​ണ​​​ചൈ​​​നാ ക​​​ട​​​ലി​​​ലെ വി​​​യ​​​റ്റ്നാം ജ​​​ല​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ത്യ എ​​​ണ്ണ പ​​​ര്യ​​​വേ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ട്.

Related posts

റോഡുകളുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി പ്രസിദ്ധീകരിച്ചത് ചരിത്രപരമായ നടപടി: മന്ത്രി

Aswathi Kottiyoor

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം കേന്ദ്രം ഉറപ്പുവരുത്തണം: സിപിഐ എം

Aswathi Kottiyoor

ചൊവ്വാഴ്‌ച 20 ഹോട്ടലുകൾക്കെതിരെ നടപടി; ഒമ്പത്‌ ദിവസത്തിൽ 2183 പരിശോധനകൾ

Aswathi Kottiyoor
WordPress Image Lightbox