22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഞായറാഴ്ച്ചകളില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി KSRTC
Kerala

ഞായറാഴ്ച്ചകളില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി KSRTC

ഞായറാഴ്ച്ച ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി കെഎസ്ആര്‍ടിസി. നിലവിലെ ഷെഡ്യൂളുകള്‍ക്കൊപ്പം 20% അധിക സര്‍വീസ് നടത്തും. കഴിഞ്ഞ കുറച്ച് കാലമായി ഞായറാഴ്ച്ചകളില്‍ സര്‍വീസുകളുടെ എണ്ണം വളരെ കുറവായിരുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ഞായറാഴ്ച്ചകളില്‍ റദ്ദാക്കിയ ഫാസ്റ്റ് പാസഞ്ചറുകള്‍ക്ക് മുകളിലോട്ടുള്ള സര്‍വീസുകളുടെ ട്രിപ്പുകള്‍ ഗുണകരമായി വരുമാനം ലഭിക്കുന്ന രീതിയില്‍ സിംഗിള്‍ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യണം. ഇത് കൃത്യമായി ഓപ്പറേറ്റ് ചെയ്യുന്നതിന് മേഖലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Related posts

അനുപമയുടെ കുഞ്ഞിനെ 5 ദിവസത്തിനകം കേരളത്തിലെത്തിക്കും ; ഉത്തരവ്‌ കൈമാറി

Aswathi Kottiyoor

45 ലക്ഷത്തോളം രൂപ പിഴ ചുമത്തി വാഹന പരിശോധന ശക്തമാക്കി: ജൂണിൽ 2,474 കേസ്

Aswathi Kottiyoor

ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox