24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പുസ്തകം പ്രകാശനം ചെയ്തു.
Kerala

പുസ്തകം പ്രകാശനം ചെയ്തു.

ഇരിട്ടി: കെ.കെ.രാജീവൻ എഴുതിയ ഇത് എൻ്റെ പൗരത്വം എന്ന പുസ്തകം തില്ലങ്കേരി പഞ്ചായത്ത് ഹാളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ കെ.വേലായുധൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതിക്ക് നൽകി പ്രകാശനം ചെയ്തു. തെക്കംപൊയിൽ ഒർജിനൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡൻ്റ് ടി.സനോജ് കുമാർ അധ്യക്ഷനായി.പ്രദീപൻ മൈലപ്രവൻ പുസ്തക പരിചയം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സനീഷ്, പഞ്ചായത്ത് അംഗം രമണി മിന്നി, പി.ഡി.മനീഷ, ചന്ദ്രൻ തില്ലങ്കേരി ,വൽസൻ തില്ലങ്കേരി, മുരളീധരൻ കൈതേരി, എഴുത്തുകാരൻ കെ.കെ രാജീവൻ, യു.സി. തില്ലങ്കേരി, ധനേഷ്മനിയേരി, ഭാവന ഷാരോൺ എന്നിവർ സംസാരിച്ചു.

Related posts

കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നു.

Aswathi Kottiyoor

പി​പി​ഇ കി​റ്റ് ഉ​യ​ർ​ന്ന വി​ല​യ്ക്ക് വാ​ങ്ങി​യെ​ന്ന കേ​സ്; കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം

Aswathi Kottiyoor

തെക്കൻ റഷ്യയിലെ പെട്രോൾ പമ്പില്‍ സ്ഫോടനം; 35 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്നു കുട്ടികളും

Aswathi Kottiyoor
WordPress Image Lightbox