22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ.
Kerala

രാ​ജ്യ​ത്ത് ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ.

രാ​ജ്യ​ത്ത് ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ. പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യ്ക്കാ​ണ് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി​യ​ത്. 121 യു​എ​സ് ഡോ​ള​റി​നാ​ണ് ഇ​ന്ത്യ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി​യ​ത്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന ഏ​താ​നും നാ​ളു​ക​ളാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ജൂ​ണ്‍ ഒ​ൻ​പ​തി​ന് 121.28 യു​എ​സ് ഡോ​ള​റി​നാ​ണ് ഇ​ന്ത്യ ഒ​രു ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി​യ​ത്.

ഫെ​ബ്രു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് 29 വ​രെ ശ​രാ​ശ​രി 111.86 യു​എ​സ് ഡോ​ള​റി​നാ​ണ് ഇ​ന്ത്യ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി​യി​രു​ന്ന​ത്. മാ​ർ​ച്ച് 30 മു​ത​ൽ ഏ​പ്രി​ൽ 27 വ​രെ ശ​രാ​ശ​രി 103.44 ഡോ​ള​റി​നാ​ണ് വാ​ങ്ങി​യ​ത്.

Related posts

ഡോക്ടർക്ക് നേരെയുള്ള അക്രമം അപലപനീയം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ

Aswathi Kottiyoor

2026ഓടെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox