24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും രണ്ടായിരം കടന്ന് കോ​വി​ഡ്
Kerala

തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും രണ്ടായിരം കടന്ന് കോ​വി​ഡ്

തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ ര​ണ്ടാ​യി​രം ക​ട​ന്നു. 2471 പേ​ർ​ക്കാ​ണ് ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തി​രു​വ​ന​ന്ത​പു​രം-356, കൊ​ല്ലം-130, പ​ത്ത​നം​തി​ട്ട-113, ഇ​ടു​ക്കി-79, കോ​ട്ട​യം-296, ആ​ല​പ്പു​ഴ-80, എ​റ​ണാ​കു​ളം-750, തൃ​ശൂ​ർ-192, പാ​ല​ക്കാ​ട്-60, മ​ല​പ്പു​റം-66, കോ​ഴി​ക്കോ​ട്-251, വ​യ​നാ​ട്-19, ക​ണ്ണൂ​ർ-50, കാ​സ​ർ​ഗോ​ഡ്-29.

Related posts

കാസർഗോഡ് സാമ്പിളുകളിൽ സാൽമൊണല്ല, ഷിഗല്ല ബാക്‌ടീരിയാ സാന്നിധ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ർ​ടാ​ങ്കി​ൽ ച​ത്ത എ​ലി​യും പു​ഴു​ക്ക​ളും

Aswathi Kottiyoor

ആരോഗ്യകേരളത്തിന്റെ കുതിപ്പിന്‌ നാഴികക്കല്ല് ; കൊച്ചി ക്യാൻസർ സെന്റർ ഈ വർഷം

Aswathi Kottiyoor
WordPress Image Lightbox