26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ
Kerala

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ


സംസ്ഥാനത്ത് യന്ത്രവത്കൃത യാനങ്ങളുടെ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി ആരംഭിക്കും. ജൂലായ് 31 അർധരാത്രി വരെയാണ് ആഴക്കടൽ മത്സ്യബന്ധനത്തിനു വിലക്ക്. നിരോധനത്തിനുശേഷവും മീൻ വിൽപ്പനയ്ക്കായി 48 മണിക്കൂർകൂടി ഹാർബറുകൾ തുറന്നുനൽകും. പരമ്പരാഗത മത്സ്യബന്ധനത്തിന് വിലക്കില്ല.

09/06/2022

Related posts

വരുമാനം കുറഞ്ഞ ട്രിപ്പുകൾ ഒഴിവാക്കാൻ‌ കെഎസ്ആർടിസി റൂട്ട് പ്ലാനിങ്.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കാലിത്തീറ്റയ്ക്ക് വില കൂട്ടില്ല*

Aswathi Kottiyoor
WordPress Image Lightbox