24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വാ​ഹ​ന​ങ്ങ​ളി​ലെ സ​ണ്‍ ഫി​ലിം: വ്യാഴാഴ്ച മു​ത​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും
Kerala

വാ​ഹ​ന​ങ്ങ​ളി​ലെ സ​ണ്‍ ഫി​ലിം: വ്യാഴാഴ്ച മു​ത​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും

സ​ണ്‍​ഫി​ലി​മും കൂ​ളിം​ഗ് ഫി​ലി​മും ഒ​ട്ടി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വ്യാഴാഴ്ച പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും.

വാ​ഹ​ന​ങ്ങ​ളു​ടെ സേ​ഫ്റ്റി ഗ്ളാ​സു​ക​ളി​ൽ യാ​തൊ​രു രൂ​പ​മാ​റ്റ​വും അ​നു​വ​ദ​നീ​യ​മ​ല്ല. കൂ​ളിം​ഗ് ഫി​ലിം, ടി​ന്‍റ​ഡ് ഫി​ലിം, ബ്ളാ​ക്ക് ഫി​ലിം എ​ന്നി​വ വാ​ഹ​ന​ങ്ങ​ളു​ടെ ഗ്ളാ​സു​ക​ളി​ൽ ഒ​ട്ടി​ക്ക​രു​തെ​ന്ന് കോ​ട​തി വി​ധി​യു​ണ്ട്.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്താ​നും പ​രി​ശോ​ധ​നാ വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Related posts

ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഇഡി ആയുധം ; ലക്ഷ്യം സഹകരണ ബാങ്കുകളുടെ അടിത്തറയിളക്കൽ

Aswathi Kottiyoor

കുരങ്ങുവസൂരി: ചിക്കന്‍ പോക്സ് ലക്ഷണമുള്ളവരെ നിരീക്ഷിക്കും

Aswathi Kottiyoor
WordPress Image Lightbox