24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിശപ്പിനെതിരെയാണ് പോരാട്ടം; ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം
Kerala

വിശപ്പിനെതിരെയാണ് പോരാട്ടം; ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം

എല്ലാ വര്‍ഷവും ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ് ഭക്ഷ്യസുരക്ഷാദിനം. ‘സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനമാണിത്. ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 2018ല്‍ ഇതിനായൊരു ദിനം തെരഞ്ഞെടുത്തത്.

Related posts

*ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ് ഡ്രൈവര്‍ മരിച്ചു.*

Aswathi Kottiyoor

വയോധികരോട്‌ കനിവില്ലാതെ റെയിൽവേ ; മുതിർന്ന പൗരന്മാർക്കുള്ള യാത്രാസൗജന്യം പുനഃസ്ഥാപിച്ചിട്ടില്ല

Aswathi Kottiyoor

നെല്ല് സംഭരണം: സപ്ളൈകോയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മില്‍ കരാറായി

Aswathi Kottiyoor
WordPress Image Lightbox